എം.ഡി.പി.എസ്.യു.പി.സ്. ഏഴൂർ/അക്ഷരവൃക്ഷം/ശുചിത്വ കേരളം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വ കേരളം


ശുചിത്വമൊരുക്കാം കൂട്ടരേ...
മനസ്സൊരുക്കാം കൂട്ടരേ..
കൈകൾ നന്നായ് വൃത്തിയാക്കി
കൊറോണയകറ്റാം കൂട്ടരേ....
നിപയെ ഓടിച്ച നാടിത്
പ്രളയത്തെ നേരിട്ട നാടിത്
പരിസരങ്ങൾ വൃത്തിയാക്കി
രോഗമകറ്റാം കൂട്ടരേ...
 

അനന്യ. എ. പി.
1 C എം.ഡി...പി,എസ്.യു.പി.സ്.ഏഴൂർ
തിരൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 12/ 03/ 2022 >> രചനാവിഭാഗം - കവിത