എം.ടി.എൽ.പി.സ്കൂൾ ഉമയാറ്റുകര/അക്ഷരവൃക്ഷം/കുയിലമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
കുയിലമ്മ


കുയിലമ്മ
കറുപ്പ് നിറമുള്ള കുയിലമ്മേ
എന്നോട് പിണങ്ങാതെ
കൂ കൂ കൂcപാടീടും
വാനോളം പറന്നീടും
മധുരിക്കും ഗാനം കേൾക്കാൻ
എന്നെന്നും ഞാൻ കാതോർക്കും .

 

മാളവിക മനേഷ്
3 A എം ടി എൽ പി സ്കൂൾ ഉമയാറ്റുകര
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത