എം.കെ.എം.യു.പി.എസ് പോർക്കുളം/എന്റെ ഗ്രാമം
ദൃശ്യരൂപം
പോർക്കുളം
തൃശൂർ ജില്ലയിലെ ചൊവ്വന്നൂർ ബ്ലോക്ക് ലെ പോർക്കുളം പഞ്ചായത്തിലെ ഒരു ചെറിയ ഗ്രാമം ആണ് പോർക്കുളം .പോർക്കുളം പഞ്ചായത്തിനു കീഴിൽ 3 ഗ്രാമങ്ങൾ ആണ് ഉള്ളത്
പ്രധാന പൊതുസ്ഥാപനങ്ങൾ, സ്ഥലങ്ങൾ .
- പോർക്കുളം കുടുംബാരോഗ്യ കേന്ദ്രം
- പോർക്കുളം വില്ലേജ് ഓഫീസ്
- വേദ്ക്കാട് ഗുഹ
- കല്ലഴി കുന്ന്
- വായനശാല
- നരിമട
വിദ്യാലയങ്ങൾ
- സെന്റ് ജോസഫ് ആൻഡ് സെന്റ് സിറിൽസ് ഹൈസ്കൂൾ, മങ്ങാട്
- എം.കെ.എം.യു.പി സ്കൂൾ, പോർക്കുളം
- ഡി.വി.എം.എൽ.പി സ്കൂൾ, അകതിയൂർ
പ്രശസ്തരായവർ
- സി.വി. ശ്രീരാമൻ (സാഹിത്യകരൻ)
ഭൂമിശാസ്ത്രം
കേരളത്തിൽ തൃശൂർ ജില്ലയിലെ കുന്നംകുളത്ത് നിന്ന് ഏകദേശം 5 km ദൂരത്തു സ്ഥിതി ചെയ്യുന്ന ഗ്രാമ പ്രദേശമാണ് പോർക്കുളം 13.47 ചതുരശ്ര കി.മീ വിസ്തൃതിയുള്ളതും 15192-ഇൽ പരമജനങ്ങൾ വസിക്കുന്നത് മൊതം 12 വാർഡുകളും കുടി ചേർന്നതാണു പോർക്കുളം ഗ്രാമപഞ്ചായത്ത്. പോർക്കളം എന്ന പേര് പിന്നീട് പോർകുളം ആയി മാറുകയാണ് ഉണ്ടായതു . ഗ്രാമത്തിൽ നന്നങ്ങാടികൾ കണ്ടെടുത്തിട്ടുണ്ട് . അതും തക്ഷശില കാലഘട്ടത്തിന് സമാനമാക്കും വിധം ഉള്ളവ ആയിരുന്നു .
ആരാധാനലയങ്ങൾ
- മാർ ആദായി ശ്ലീഹ പള്ളി പോർക്കുളം
- വടക്കേക്കാട് ദേവി ക്ഷേത്രം
- പോർകുളം ജുമാ മസ്ജിത് .
- കലശമാല ശിവക്ഷേത്രം.