ഉള്ളടക്കത്തിലേക്ക് പോവുക
സെർവർ അപ്ഡേഷൻ നടക്കുന്നതിനാൽ June 24 ന് 3 pm വരെ സ്കൂൾവിക്കി എഡിറ്റിങ്ങിൽ തടസ്സം നേരിടാം.


എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/അക്ഷരവൃക്ഷം/അമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
അമ്മ

അമ്മയാണ് അമൃതം
അമ്മിഞ്ഞപ്പാലാണ് ഔഷധം
അമ്മയുടെ സ്നേഹം വിലപ്പെട്ടതല്ലേ
അമ്മയുടെ ഉമ്മ പ്രസദമല്ലേ
അമ്മയാണ് എന്നുടെ ദൈവം
അമ്മയുടെ അനുഗ്രഹം ദൈവവരം
അമ്മയാണ് എന്നുടെ ഗുരു
അമ്മയാണ് എന്നുടെ ശക്തി
അമ്മയുടെ മാർഗ്ഗം നന്മയുടെ മാർഗ്ഗം
അമ്മയാണ് ലോകത്തിനൈശ്വര്യം
അമ്മയെന്നത് രണ്ടക്ഷരമല്ല നന്മയുടെ
വലിയൊരക്ഷരമാണ് എന്നമ്മ .. ..

സരിഗ സന്തോഷ്
10 എഫ് എം.ഐ .എച്ച്.എസ് പൂങ്കാവ്
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത