എം.എം.ഒ.വി.എച്ച്.എസ്.എസ്. പനയപ്പിള്ളി/പ്രവർത്തനങ്ങൾ/ലോക ജനസംഖ്യാദിനം

Schoolwiki സംരംഭത്തിൽ നിന്ന്

ലോക ജനസംഖ്യ ദിനം

ജനസംഖ്യക്കൊപ്പം ദാരിദ്ര്യവും കുറയ്ക്കാമെന്ന് തിരിച്ചറിവിന്റെ ഓർമ്മപ്പെടുത്തലാണ് ലോകജനസംഖ്യ ദിനാചരണത്തിന്റെ ലക്ഷ്യം

അന്നേദിവസം കുട്ടികൾക്ക് ജനസംഖ്യയിൽ ഉണ്ടായ സ്വാടനാത്മകമായ വളർത്തിയുടെ ഏകദേശ ചിത്രം വരച്ചുകാട്ടുകയുണ്ടായി. കൂടാതെ അതിനോട് അനുബന്ധിച്ച് പോസ്റ്റർ മത്സരവും സംഘടിപ്പിച്ചു