എം.എം.ഒ.വി.എച്ച്.എസ്.എസ്. പനയപ്പിള്ളി/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്ന മഹാമാരി

കൊറോണ വൈറസിനെ കുറിച്ചാണ് ഇവിടെ പ്രതിപാദിക്കുന്നത് .എന്താണ് കൊറോണ വൈറസ് ? ഗോളാകൃതിയിലുള്ള കൊറോണ വൈറസിന് ആ പേര് വന്നത് അതിന്റെ സ്തരത്തിൽ നിന്നും സൂര്യ രശ്മികൾ പോലെ തോന്നിപ്പിക്കുന്ന തരത്തിൽ കൂർത്ത മുനകൾ കാരണമാണ് .ഈ വൈറസിനെ പ്രതിരോധിക്കാൻ മരുന്ന് കണ്ടുപിടിച്ചിട്ടില്ല . പ്രധാനമായും കൊറോണ വൈറസ് മനുഷ്യരിൽ നിന്നും മൃഗങ്ങളിൽ നിന്നും സമ്പർക്കം മൂലം പകരുന്നതാണ് .

ചൈനയിലെ വുഹാൻ നഗരത്തിൽ റിപ്പോർട്ട് ചെയ്ത കൊറോണ വൈറസ് രാജ്യങ്ങളിൽ നിന്നും രാജ്യങ്ങളിലേക്ക് പടർന്ന് പിടിക്കുകയാണ് . ഈ വൈറസിനെതിരെ മരുന്ന് കണ്ടുപിടിച്ചിട്ടില്ലാത്തതിനാൽ മനുഷ്യ ശരീരത്തിലെ രോഗപ്രതിരോധ ശേഷി വർധിപ്പിക്കുകയും ശുചിത്വം പാലിക്കുകയൂം ചെയ്താൽ കോവിഡ് -19 എന്ന മഹാമാരിയിൽ നിന്നും മുക്തി നേടാം .

ഷിഫാന
7 A എം എം ഒ വി എച് എസ് എസ്
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം