എം. ടി. എച്ച് എസ്സ് ചണ്ണപ്പേട്ട/അക്ഷരവൃക്ഷം/ഈ കോവിഡിനെ എങ്ങനെ പ്രതിരോധിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
ഈ കോവിഡിനെ എങ്ങനെ പ്രതിരോധിക്കാം

അടുത്ത കാലത്തായി ലോകമെമ്പാടും പടർന്നു കൊണ്ടിരിക്കുന്ന കോവിഡ് 19 എന്ന വൈറസിന്റെ അസുഖത്തിൽ നിന്ന് രക്ഷപെടാനായിട്ട് പ്രദാനമായിട്ട് 3 കാര്യങ്ങളാണ് നമ്മൾ ശ്രദ്ധിക്കേണ്ടത് ഒന്നാമതായി നമ്മുടെ കൈ കഴുകുക എന്നതാണ് .20 സെക്കന്റ് എടുത്തു കൈയുടെ അകവും പുറവും വൃത്തിയായി കഴുകുക .അതു കഴുകാനായി സോപ്പും വെള്ളവും ഉപയോഗിക്കുക അല്ലെങ്കിൽ ആൽക്കഹോൾ അടങ്ങിയ ഹാൻഡ് വാഷ് സാനിറ്റിസെർ ഉപയോഗിക്കുന്നതും നല്ലതാണ് .

രണ്ടാമതായി ചുമക്കുമ്പോൾ തൂവാല അല്ലെങ്കിൽ മാസ്‌ക് ഉപയോഗിച്ച വായും മൂക്കും പൊത്തി പിടിക്കേണം. മൂന്നാമതായി ആവശ്യമുണ്ടെങ്കിൽ മാത്രം പുറത്തു പോകുക . നിർബന്ധമായും മാസ്‌ക് ഉപയോഗിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യണം. അനാവശ്യമായി പുറത്തു ഇറങ്ങാതിരിക്കുക.

നമുക്ക് ഒന്നിച്ചു നേരിടാം കോവിട് 19 എന്ന ഈ വൈറസിനെ.

ദേവിക എം
9 A എം. ടി. എച്ച് എസ്സ് ചണ്ണപ്പേട്ട
അഞ്ചൽ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം