എം. കെ.എച്ച്.എം.എം.ഒ. വി.എച്ച്.എച്ച്. എസ്സ്.എസ്സ് മുക്കം/ഗ്രന്ഥശാല
ജുൺ ആദ്യ വാരത്തിൽ ആണ് ക്ലബ്ബ് രൂപീകൃതമായത്. വ്യത്യസ്തമായ കലാപരിപാടികൾ ക്ലബ്ബിന്റെ നേത്രത്വത്തിൽ
വർഷം തോറും നടന്നു വരുന്നു. പ്രവേശനോത്സവവുമായി ബന്ധപ്പെട്ട് കുട്ടികളുടെ കലാവിരുതുകൾ കണ്ടെത്തുന്നതിനായി
ഓൺലൈനായി നടത്തി. ജുൺ 5 പരിസ്ഥിതി ദിനത്തൊടനുബന്ധിച്ച് മലയാളത്തിലെ പരിസ്ഥിതി