എം. എ. യു. പി. എസ്. മാവിലാകടപ്പുറം/അക്ഷരവൃക്ഷം/ ജാഗ്രതൈ
ജാഗ്രതൈ ഇന്ന് നമ്മൾ അനുഭവിക്കുന്ന മഹാമാരിയാണ് കൊറോണ. ഈ രോഗത്തെ ഇല്ലാതാക്കാൻ നാം നമ്മുടെ ശരീരത്തെയും നാടിനെയും വൃത്തിയായി സൂക്ഷിക്കണം. കൈകൾ പല നേരവും കഴുകണം. വീട്ടിൽ തന്നെ ഇരിക്കണം അവശ്യ സാധനങ്ങൾ വാങ്ങാൻ മാത്രം പുറത്തു പോകണം. പുറത്തു പോകുമ്പോൾ മാസ്ക് ധരിക്കണം അകലം പാലിക്കുകയും വേണം. സ്കൂൾ ഇല്ലാത്തതുകൊണ്ട് ഒരു രസവുമില്ല.സ്കൂളിൽ വരാനാണ് എനിക്ക് കൂടുതൽ താല്പര്യം. പഠിക്കാനും കളിക്കാനും തമാശകൾ പങ്കിടാനും എനിക്ക് ഏറ്റവും പ്രിയപ്പെട്ടത് എന്റെ സ്കൂളാണ്.
ഈ മഹാമാരിയെ തോൽപ്പിക്കാൻ നമ്മളെല്ലാവരും ഒന്നായി ഒരുമയോടെ നിൽക്കണം...
സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചെറുവത്തൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചെറുവത്തൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കാസർഗോഡ് ജില്ലയിൽ 26/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം