എ ബി വി എച്ച് എസ് എസ്, മുഹമ്മ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്-17

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂൾ പ്രവേശനോത്സവം SPC യുടെ നേതൃത്വത്തിൽ ആയിരുന്നു.ജൂൺ 5 നു സ്കൂൾ പരിസരത്തു മരങ്ങൾ നട്ടു.ഓരോ കുട്ടികൾക്കും വൃക്ഷ തൈകൾ നൽകി.സമുദ്രദിനവുമായി ബന്ധപെടുത്തി പരിസരദിന വീഡിയോ പ്രദർശനം നടത്തി.ലോക യോഗാദിനത്തോട് അനുബന്ധിച്ചു യോഗ ഗ്രാമ പ്രഖ്യാപനം നടത്തുന്നതിന് മുന്നോടിയായി മുഹമ്മ പഞ്ചായത്തും കായിപ്പുറം ആയുർവേദ ആശുപത്രിയും SPC യുമായി ചേർന്ന് റാലി സംഘടിപ്പിച്ചു .ശ്രീ തിലോത്തമൻ ഉൽഘാടനം ചെയ്തു . വായനാദിനത്തോട് അനുബന്ധിച്ചു ശ്രീ.രാജേഷ് "വായനയും പുതുതലമുറയും"എന്ന വിഷയത്തിൽ ക്ലാസ് എടുത്തു.01-07-2017 ഡോക്ടർസ് ഡേ സെലെബ്രഷനിൽ DR. ശ്രീകുമാറിനെ ആദരിച്ചു ."ആയുർജീവനം" എന്ന വിഷയത്തെ കുറിച്ച സർ ക്ലാസ് എടുത്തു .02-08-2017 SPC ഡേ സെലിബ്രേഷൻ സ്കൂളിൽ വച്ചു നടത്തി.02-10-2017 ഗാന്ധിജയന്തി -സ്കൂൾ പരിസരവും പൊതുസ്ഥലങ്ങളും വൃത്തിയാക്കി .സ്റ്റൂഡന്റ് പോലീസ് കാഡറ്റ്മെച്ചപ്പെട്ട സേവനങ്ങൾ കാഴ്ച വെ ക്കുന്നു .2017 ഇൽ ആലപ്പുഴയിൽ വെച്ചുനടന്ന എസ് പി സി യുടെ പരേഡിന് ഒന്നാംസ്ഥാനം ലഭിച്ചു് .എല്ലാ ദിനാചരണങ്ങളും പ്രാവർത്തികമാക്കാൻ വേണ്ട കാര്യങ്ങൾ ചെയ്യാനുള്ള സേവനസന്നദ്ധത എസ് പി സി കുട്ടികൾക്കുണ്ട് .സവിനയൻസർ ,അശ്വതി ടീച്ചർ എന്നിവരാണ് ഇതിന്റെ നേതൃത്വം വഹിക്കുന്നത് .കിടപ്പു രോഗികളെ സന്ദർശിക്കുക , ,അനാഥാലയം വൃദ്ധസദനം , ആശുപത്രി സന്ദർശനം ,ലഹരിവിരുദ്ധ ബോധവത്കരണം മാലിന്യ നിർമാർജനം തുടങ്ങി ധാരാളം കാര്യങ്ങൾ എസ്‌ പി സി യുടെ നേതൃത്വത്തിൽ നടത്തുന്നുണ് /home/abvhss/Desktop/spc/spc/20190531_084428.jpg

പ്രമാണം:File.png
alt text