സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ശിശുദിനാഘോഷം

2019-20 അധ്യയന വർഷത്തെ ശിശുദിനാഘോഷം വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു. പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും സമ്മാനങ്ങൾ നൽകി.

പഠനോത്സവം നടത്തി.

2019-20 അധ്യയന വർഷത്തെ പഠനോത്സവം 2020 മാർച്ച് 5 ന് വിവിധ പരിപാടികളോടെ നടത്തി. മേപ്പാടി പഞ്ചായത്ത് പ്രസിഡൻറ് ഉദ്ഘാടനം ചെയ്തു.

2021-22

പരിസ്ഥിതിദിനാഘോഷം

ജൂൺ 5പരിസ്ഥിതിദിനം വിപുലമായി ആഘോഷിച്ചു. കുട്ടികൾ വീടുകളിൽ മരത്തൈകൾ നട്ടു പിടിപ്പിച്ച് പരിപാലിച്ചു വരുന്നു. അനുബന്ധമായി ക്വിസ്സ്, പ്രസംഗം, പോസ്റ്റർ രചന എന്നീ മത്സരങ്ങൾ നടത്തി.

സ്വാതന്ത്ര്യദിനാഘോഷം

2021-22 വർഷത്തെ സ്വാതന്ത്ര്യദിനം ഓൺലൈൻ ആയി നടത്തി. വാർഡ് മെമ്പർ അജ്മൽ സാജിദ് ഉദ്ഘാടനം ചെയ്തു.കുട്ടികളുടെ വിവിധ കലാപരിപാടികൾ ഉണ്ടായിരുന്നു