എല്ലാ ദിനാചരണങ്ങളും ആഘോഷിക്കുമ്പോൾ അക്കാദമിക പ്രവർത്തനങ്ങളും കലാപവർത്തനങ്ങളും പരസ്പരം ബന്ധപ്പെടുത്തി യാണ് ദിനാചരണപ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത്. പതിപ്പ്  പ്രസംഗം  ഗാനം ആൽബം  പോസ്റ്റർ നിർമ്മാണം  ഉപന്യാസം ചുമർപത്രിക എന്നിവ .

പരിസ്ഥിതി ദിനം

വായനാദിനം

ബഷീർ ദിനം

ചാന്ദ്രദിനം

സ്വാതന്ത്ര്യ ദിനം

കർഷക ദിനം

അധ്യാപക ദിനം

ശിശുദിനം

കേരളപ്പിറവി

ഓണം

ക്രിസ്തുമസ്

റിപ്പബ്ലിക് ദിനം