എ എം യു പി എസ് മാക്കൂട്ടം/അക്ഷരവൃക്ഷം/അടിയറവ്
അടിയറവ്
ഇപ്പോൾ ലോകമാകെ വ്യാപിച്ചുകൊണ്ടിരിക്കുന്ന ഒരു മഹാമാരിയാണല്ലൊ കോവിഡ് - 19. ലോകത്തിലെ ഓരോ മനുഷ്യരും ഇതിനെതിരെ പോരാടിക്കൊണ്ടിരിക്കുകയാണല്ലോ? ലോക രാജ്യങ്ങളിൽ ആദ്യമായി ചൈനയിലെ വുഹാനിലാണ് ഇത് സ്ഥിരീകരിച്ചത്. ഈ മഹാമാരി കാരണം ലോകത്തിൽ 1.25 ലക്ഷം ജനങ്ങൾ മരിച്ചു വീണു. ലക്ഷക്കണക്കിന് ജനങ്ങൾക്ക് കൊറോണ സ്ഥിരീകരിക്കുകയും ചെയ്തു. നമ്മുടെ കൊച്ചു കേരളത്തിലും 100ൽ പരം ജനങ്ങൾക്ക് സ്ഥിരീകരിച്ചു. മൂന്ന് പേർ മരിക്കുകയും ചെയ്തു. ലോകരാജ്യങ്ങൾ എല്ലാം ഈ മഹാമാരിക്കു മുന്നിൽ അടിയറവ് പറഞ്ഞു. ഈ കോവിഡ് -19 എന്ന മഹാമാരി നമുക്ക് പല കാര്യങ്ങൾ പഠിപ്പിച്ചു തരുന്നു. നമുക്ക് വളരെ ലളിതമായി ആഘോഷങ്ങളും ചടങ്ങുകളും നടത്താനും വളരെ ലളിതമായി ജീവിക്കാനും പഠിപ്പിച്ചു. നമ്മെളെല്ലാവരും കോറോണയിൽ നിന്ന് രക്ഷപ്പെടാൻ ദൈവത്തിനോട് പ്രാർത്ഥിക്കാം.
സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുന്ദമംഗലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുന്ദമംഗലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോഴിക്കോട് ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം