എ എം യു പി എസ് കുറ്റിത്തറമ്മൽ/അക്ഷരവൃക്ഷം/കൊറോണ വൈറസ് (Covid 19)

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വൈറസ് (Covid 19)

രോഗ ലക്ഷണങ്ങൾ

  • കൊറോണ വൈറസ് ശ്വസനത്തെയാണ് ബാധിക്കുക.
  • ജലദോശം, ന്യൂമോണിയ, വ്യക്കസ്തഭനം,രക്തസമ്മർദ്ദത്തിലൂടെ വ്യതിയാന എന്നിവയിലുണ്ടാകും .
  • മരണം സംഭവിക്കാം.
  • മൂക്കൊലിപ്, ചുമ , തൊണ്ട വേദന ,ശ്വാസതടസം, ക്ഷീണം തുടങ്ങിയവയാണ് രോഗലക്ഷങ്ങൾ .

വൈറസ് പടരുന്നത്

  • ശരീര സ്രവങ്ങളിൽ പടരുന്നത്.
  • തുമ്പുപോയും, ചുമമക്കുബോഴും വായയിൽനിന്ന് പുറത്തേക് തെറിക്കുന്ന സ്രവങ്ങളിൽ വൈറസ് ഉണ്ടായിരിക്കും.
  • രോഗിയുമായിട്ടുള്ള സമ്പർക്ക മൂലവും രോഗം പകരും.

വൈറസിനെ എങ്ങനെ പ്രതിരോധിക്കാം :

  • ശുചിത്വം പാലിക്കുക .
  • പനി , ജലദോശം എന്നിവയുള്ളവരോട് അടുത്ത ഇടപഴക്കരുത് .

ഫാത്തിമ മിൻഹ ഇ കെ
5 C എ എം യു പി സ്കൂൾ കുറ്റിത്തറമ്മൽ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 29/ 01/ 2022 >> രചനാവിഭാഗം - ലേഖനം