മനുഷ്യർക് പരീക്ഷണം കൊറോണയിലുടെ.. അവനവൻ ചെയ്ത പ്രവർത്തനം അവനവൻ അനുഭവിക്കുന്നു.. ദുരന്തങ്ങളുടെ കാലം മനുഷ്യന് തുടർന്ന് കൊണ്ടിരിക്കുന്നു.. യുദ്ധം, പ്രളയം, മഹമാരി ഇനിയെന്തെല്ലാം നാം കാണണം..
കവിത മുഹമ്മദ് മാഹിർ VP 1C