എ.എം.യു.പി.സ്കൂൾ ഉള്ളണം/അക്ഷരവൃക്ഷം/ പ്രതിരോധിക്കാംനമുക്ക്അതിജീവിക്കാം
പ്രതിരോധിക്കാം നമുക്ക് അതി ജീവിക്കാം
മീന വീട്ടിൽ വെറുതെ ഇരിക്കുകയായിരുന്നു.നമ്മുടെ സ്കൂളുകളെല്ലാം അടച്ചിരിക്കുന്നത് കൊറോണ കാരണമാണല്ലോ,എന്താണീ കൊറോണ?അവൾ ചിന്തിച്ചു. ഇതെന്താണെന്ന് അറിഞ്ഞേ തീരൂ.അവൾ വേഗം അച്ഛന്റെ അടുത്തേക്കോടി. അച്ഛാ,ഈ കൊറോണ വൈറസ് എന്നാൽ എന്താണച്ഛാ? ലോകത്തെ ഭീതിയിലാഴ്ത്തിയ ഒരു മഹാ മാരിയാണ് കൊറോണ വൈറസ് അഥവാ കോവിഡ്-19 അച്ഛൻ മീനക്ക് വിശദീകരിച്ചു കൊടുത്തു. "ഹോ..ഇത്രയും ഭീകരനാണല്ലെ കൊറോണ,ഇതിനെ നശിപ്പിക്കാൻ നാം എന്തൊക്കെ ചെയ്യണം?” 1. പെട്ടെന്ന് പടർന്ന് പിടിക്കുന്നതാകയാൽ സമൂഹ അകലം പാലിക്കുക 2. വീട്ടിൽ നിന്ന് പുറത്തിറങ്ങാതിരിക്കുക 3. അത്യാവശ്യത്തിന് പുറത്തിറങ്ങേണ്ടി വന്നാൽ മാസ്ക് ധരിക്കുക 4. ഇടക്കിടക്ക് കൈകൾ സോപ്പുപയോഗിച്ച് വൃത്തിയാക്കുക 5. തുമ്മുകയോ,ചുമക്കുകയോ ചെയ്യുമ്പോൾ തൂവാല കൊണ്ട് വായ മറച്ചു പിടിക്കുക 6. കൈകൾ കൊണ്ട് നമ്മുടെ മൂക്കിലോ വായയിലോ തൊടാതിരിക്കുക ഇങ്ങനെയെല്ലാം ചെയ്താൽ നമുക്ക് ഈ വൈറസിനെ തുടച്ച് നീക്കാമെന്ന് അച്ഛൻ മീനക്ക് വിശദീകരിച്ച് കൊടുത്തു
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പരപ്പനങ്ങാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പരപ്പനങ്ങാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 30/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം