എ.ൽ.പി.എസ്.പുളിയക്കോട്/അക്ഷരവൃക്ഷം/പറയാതെ വന്ന സഹചാരി
പറയാതെ വന്ന സഹചാരി
അവധിക്കാലത്ത് എന്റെ വീട്ടിലേക്ക് ധാരാളം വിരുന്നുകാർ വന്നിരുന്നു. പക്ഷേ ഇപ്പോൾ ആരും വരുന്നില്ല. കാരണം നമ്മുടെ ലോകത്തേക്ക് ഒരു വലിയ വിരുന്നുകാരനാണ് വന്നിട്ടുള്ളത്. അവന്റെ പേരാണ് കോവിഡ്-19 എന്ന കീടാണു. അവൻ കാരണം നമ്മുടെ പഠിപ്പും കളികളും എല്ലാം മുടക്കി. ഈ കീടാണു ആദ്യം വന്നത് ചൈനയിൽ നിന്നാണ്. അപ്പോൾ ഇവൻ ഇവിടെവരുമെന്നത് നമ്മളറിഞ്ഞില്ല അതിനാൽ നമ്മൾ ഇവനെ തുരത്താൻ ജാക്രത പാലിക്കണം കയ്യും മുഖവും എപ്പോഴും സൊപിട്ട് കഴുകണം. പുറത്ത് ഇറങ്ങുംപോൾ മാസ്ക് ധരിക്കണം. അങ്ങനെ നമ്മൾ ജാക്രത പാലിച്ചു ഇവനെ യാത്രയാകാം *STAY HOME AND STAY HEALTHY
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മേലാറ്റൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മേലാറ്റൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം