തുരത്തീടാം നമുക്ക് കൊറോണ എന്ന മഹാമാരിയെ അകന്ന് നിന്ന് അകന്ന് നിന്ന് ഇടവിടാതെ കൈകൾ കഴുകി വീട്ടിലിരുന്ന് തുരത്തിടാം നമുക്ക് കൊറോണ എന്ന മാരിയെ സഹകരിക്കൂ സഹകരിക്കൂ മാളോരെ ലോക്ക് ഡൗണിനോട് സഹകരിക്കൂ കൊറോണ എന്ന വിപത്തിനെ അകറ്റുവാൻ.
സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത