മഴ മഴ മഴ മഴ നല്ല മഴ ചറ പറ ചറ പറ പെയ്തു മഴ ഇടിയും പൊട്ടി പെയ്തു മഴ ചെടികൾക്കെല്ലാം സന്തോഷം മഴ മഴ മഴ മഴ നല്ല മഴ..
സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത