എ.യു.പി.എസ്. പുളിയക്കോട്/അക്ഷരവൃക്ഷം/പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി

ഇത്രയും മഹത്തായ അത്ഭുതകരമായ ഒരു പ്രകൃതി ജീവിതമാണ് നമുക്ക് ദൈവം തന്നിരിക്കുന്നത് .എന്തുകൊണ്ട് നമ്മൾ ഇതും ആസ്വദിക്കുന്നില്ല. മരങ്ങൾക്കപ്പുറം പ്രകൃതി ഉണ്ട് എന്ന് നമ്മൾ ഓർക്കുക തന്നെ വേണം. ഒഴിച്ചുകൂടാനാവാത്തതാണ് പ്രകൃതിസൗന്ദര്യം. നമ്മൾ മനുഷ്യർക്ക് മാത്രമല്ല, മറ്റു ജീവികൾക്കും അവരുടെ ആഹാര പദാർത്ഥങ്ങളും, അടങ്ങിയതാണ് ചെങ്കുത്തായ മലയിലേക്ക് പ്ലാസ്റ്റിക് എറിഞ്ഞാൽ, പിന്നെ ഒരു തിരിച്ചെടുക്കാൻ സാധ്യമല്ല. എന്നാൽ , അവിടെ ഉപേക്ഷിച്ചു പോകുന്ന പ്ലാസ്റ്റിക്കുകൾ നെടുവീർപ്പിടാനെകഴിയൂ. പ്രകൃതി സൗന്ദര്യം ആദ്യം കാത്തുസൂക്ഷിക്കുക. ദിനംതോറും പ്രകൃതിയുടെ സൗന്ദര്യം കൂടിക്കൂടി വരികയാണ്. അല്ലാതെ കുറയുന്ന കാഴ്ച കാണാൻ ഇടവരുത്തരുത്. ഇത് ഇങ്ങനെ തന്നെ തുടരുകയാണെങ്കിൽ, പ്രകൃതിയെ ചൂഷണം ചെയ്യാതെ മനുഷ്യന് ജീവിക്കാൻ സാധിക്കില്ല .

അനന്യ
7 A എ യു പി സ്‌കൂൾ പുളിയക്കോട്, മലപ്പുറം, കിഴിശ്ശേരി
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം