എ.യു.പി.എസ്. ആനമങ്ങാട്/അക്ഷരവൃക്ഷം/കൊറോണ ഭീതിയിൽ ലോകം
കൊറോണ ഭീതിയിൽ ലോകം
ചൈനയിലെ വുഹാൻ എന്ന നഗരത്തിലാണ് കൊറോണ വൈറസിന്റെ ഉത്ഭവം. ലോകം മുഴുവൻ പടർന്നു പിടിച്ചിരിക്കുന്ന ഈ വൈറസ് ബാധിച്ച് ലക്ഷക്കണക്കിന് ആളുകൾ മരിച്ചു കൊണ്ടിരിക്കുകയാണ്. ഇത് ജനങ്ങളെ മുഴുവൻ ഭീതിയിലാഴ്ത്തിയിരിക്കുകയാണ് . അമേരിക്കയിലും ഇറ്റലിയിലും ചൈനയിലുമാണ് കൂടുതൽ മരണങ്ങൾ ഉണ്ടായത്. കൊറോണ ഇപ്പോൾ ഇന്ത്യയിലും പടർന്നു പിടിച്ചിരികികുകയാണ്. മഹാരാഷ്‍ട്രയിലാണ് കൂടുതൽ കേസുകളുള്ളത്. അതു കൊണ്ട് തന്നെ ഇന്ത്യ മൊത്തം ലോക്ക് ഡൗണിലാണ്. ഇത് ജനങ്ങളുടെ കൂട്ടം കൂടിയുള്ള സമ്പർക്കം ഒഴിവാക്കാൻ സഹായിക്കുന്നു.ഇന്ത്യയിൽ മാത്രമല്ല മറ്റു രാജ്യങ്ങളിലും ഇതു പോലുള്ള നിയന്ത്രണങ്ങൾ നടന്നു കൊണ്ടിരിക്കുന്നു. ഇത് വൈറസിന്റെ വ്യാപനം തടയുന്നു. കോവിഡിനെ പ്രതിരോധിക്കാനുള്ള മരുന്നുകളൊന്നും കണ്ടുപിടിച്ചിട്ടില്ലാത്തതിനാൽ വളരെ കരുതലോടെ ഇരുന്നാൽ നമുക്ക് ഈ വൈറസിൽ നിന്നും രക്ഷ നേടാൻ സാധിക്കും
സാങ്കേതിക പരിശോധന - jktavanur തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പെരിന്തൽമണ്ണ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പെരിന്തൽമണ്ണ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം