എ.ജെ.ബി.എസ്. എറവക്കാട്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പാലക്കാട് ജില്ലയിലെ കപ്പൂര് പഞ്ചായത്തിന്റെ തെക്കു പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ഒരു പ്രദേശമാണ് എറവക്കാട്.വികസന രംഗത്ത് മറ്റു പ്രദേശങ്ങളെ അപേക്ഷിച്ചു വളരെ പുറകിലായിരുന്നു ഈ പ്രദേശം.ഈ ഗ്രാമത്തിലുള്ളവർക്ക് ഏക ആശ്രയം ഈ എൽ.പി.സ്കൂൾ മാത്രമാണ്.

                                             പരേതനായ ചെറിയത്ത് വളപ്പിൽ മുഹമ്മദ് മുസ്‌ലിയാർ 1929-ൽ സ്ഥാപിച്ച ഈ വിദ്യാലയം DPEP,SSA തുടങ്ങിയ പദ്ധതികൾ മുഖേന അക്കാദമിക രംഗത്തും ഭൗതിക രംഗത്തും നേട്ടം കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട് .