ഉള്ളടക്കത്തിലേക്ക് പോവുക

എ.കെ.ജി.എസ് ജിഎച്ച് എസ് എസ് പെരളശ്ശേരി/ജൂനിയർ റെഡ് ക്രോസ്-17

Schoolwiki സംരംഭത്തിൽ നിന്ന്

' ' ' ജൂനിയർ റെഡ് ക്രോസ് ' ' '

സേവന മേഖലയിൽ ഇതിനകം ലോക ശ്രദ്ധ നേടിയ ജൂനിയർ റെഡ് ക്രോസിന്റെ ഒരു യൂനിറ്റ് സ്കൂളിൽ നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു. 'ആരോഗ്യം, സൗഹൃദം, സേവനം' ഇവ ലക്ഷ്യമാക്കിക്കൊണ്ടുള്ള ജെ.ആർ.സി യൂനിറ്റിന് സ്കൂളിൽ വിവിധ സേവന പ്രവർത്തനങ്ങൾക്ക് നേതത്വം നൽകാൻ കഴിഞ്ഞിട്ടുണ്ട്. എയ്ഡ്സ് ദിനത്തോടനുബന്ധിച്ച് വിവിധ കേമ്പുകളിൽ പങ്കാളികളായി. ആഴ്ച്ചയിൽ ഒരു ദിവസമുളള സ്കൂളിന്റെ ശുചികരണപ്രവർത്തങ്ങളിൽ ഏർപ്പെടാറുണ്ട്. പകർച്ചവ്യാധികളെ പ്രതിരോധിക്കുവാൻ വേണ്ടിയുള്ള ശുചീകരണ പ്രവർത്തനങ്ങളിലും വിവിധ കേമ്പേയിനുകളിലും പങ്കാളികളായി.