ഉള്ളടക്കത്തിലേക്ക് പോവുക

എ.കെ.ജി. മെമ്മോറിയൽ എച്ച്.എസ്.എസ്. പിണറായി/ഗണിത ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

ഗണിതശാസ്ത്രക്ലബ്ബ്

2018-19 വർഷത്തെ ഗണിതശാസ്ത്രക്ലബ്ബിന്റെ രൂപീകരണം 25-6-2018 തിമ്കളാഴ്ച ഉച്ചയ്ക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.ഗണിതശാസ്ത്രാദ്ധ്യാപകരായ ബിജുമാസ്റ്റർ, മഹിജടീച്ചർ,ദീജടീച്ചർ,പ്രിൻസി ടീച്ചർ എന്നിവർ യോഗത്തിൽ പമ്കെടുത്തു.ക്ലബ്ബിന്റെ സെക്രട്ടറിയായി 10 B ക്ലാസ്സിലെ അക്ഷയ് മുരളീധരനെ തെരഞ്ഞെടുത്തു.

ഗണിതശാസ്ത്രക്വിസ് ക്ലബ്ബിന്റെ നേത്രത്ത്വത്തിൽ 6-8-2018 തിമ്കളാഴ്ച ഉച്ചയ്ക്ക് സ്ക്കൂൾഹാളിൽ വെച്ച് ക്വിസ് മത്സരം നടത്തി.