എ.കെ.എ.എം.എൽ.പി.എസ് വലഞ്ചുഴി/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

ഓരോ അക്കാദമിക വർഷവും മികവ് പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്.വായന,ലേഖനം,ഗണിതം എന്നിവയ്ക്ക് പ്രാധാന്യം നൽകുന്ന പ്രവർത്തനങ്ങൾ നൽകി വരുന്നു.