ഉള്ളടക്കത്തിലേക്ക് പോവുക

എ.എൽ.പി.എസ് ഭൂദാൻകോളനി/അക്ഷരവൃക്ഷം/പച്ചക്കറി പാട്ട്

Schoolwiki സംരംഭത്തിൽ നിന്ന്

ഉരുണ്ടു ഉരുണ്ടു നടക്കുന്നു പൗഡറും പൂശി നടക്കുന്നു ഉണ്ടത്തടിയൻ കുമ്പളങ്ങ ഞാനാണ് സുന്ദരനായൊരു കുമ്പളങ്ങ വളളിയിലാണേ കുമ്പളങ്ങ