എ.എൽ.പി.എസ് കാടാമ്പുഴ/അക്ഷരവൃക്ഷം/കൊറോണയിലൂടെ എത്തിയ മരണം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയിലൂടെ എത്തിയ മരണം


കൊറോണ എന്ന ഭീതി -
നിദ്രയില്ലാതെ നമ്മെ
ഇരുട്ടിലേക്ക് വീഴ്ത്തുമ്പോൾ
ചുഴിയിലേക്ക് താഴ്ന്നിറങ്ങുന്നത്‌ പോലെ
,,,,,,,,,,, മരണം മുന്നിൽ വന്നു നിൽക്കുമ്പോഴും
ജീവിത യാഥാർത്യങ്ങൾ
മാഞ്ഞു പോകുന്നതു--- പോലെ,,,,,, ---
ഐസുലെഷനിലായാലും
പ്രകൃതിയുടെ ഭംഗിയും,,,,
കുടുംബ ബന്ധങ്ങളും,,
രക്ത ബന്ധങ്ങളും,,,
ഇനിയും കാണാൻ കഴിയും
എന്ന പ്രതീക്ഷകളിൽ,,,,,,
ജീവിക്കുമ്പോൾ നമ്മൾ,,
അറിയാതെ പതിയെ,,,, നമ്മെ ഇരുട്ടിലേക്ക്
നീങ്ങിയടുക്കുന്ന,,,, -- ഇരുട്ടിന്റെ ലോകത്തേക്ക്,
കൊറോണ നമ്മെ,,,,,,,
വീഴ്ത്തുന്നു,,,,,, 💐💐

മിത്ര. എം
4 C എ.എൽ.പി.എസ് കാടാമ്പുഴ
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത