Schoolwiki സംരംഭത്തിൽ നിന്ന്
ഹൈടെക് വിദ്യാലയപ്രവർത്തനങ്ങൾ
* എല്ലാ ക്ലാസ്സിലും പീരിയഡ് അടിസ്ഥാനത്തിൽ ടൈം ടേബിൾ വെച്ച് കളിപ്പെട്ടി പ്രവർത്തനങ്ങൾനടക്കുന്നു
* പാഠഭാഗവുമായി ബന്ധപ്പെട്ട കൂടുതൽ പ്രവർത്തനങ്ങൾക്ക് സ്മാർട്ട് റൂം പ്രയോജനപ്പടുത്തുന്നു
* പ്രൊജക്ടർ ഉപയോഗിച്ച് പ്രീ പ്രൈമറി കുട്ടികൾക്കുള്ള കഥ പാട്ടുകൾ എന്നിവയുടെ വീഡിയോ പ്രദർശനം നടത്തുന്നു.
* ദിനാചരണ പ്രവർത്തനങ്ങൾ ,ക്വിസ്,ഡോക്യുമെന്റേഷൻ ,കുട്ടികൾക്കുള്ള ടെലിഫിലിം പ്രദർശനം , ബോധവൽക്കരണ ക്ലാസ് തുടങ്ങിയവയ്ക്ക് IT പ്രയോജനപ്പെടുത്തുന്നു.
* IT ഉപയോഗിച്ചാണ് സ്കൂൾ പാർലിമെന്റ് ഇലക്ഷൻ നടത്തിയത്
* നാലാം ക്ലാസിലെ കുട്ടികളുടെ രചനകൾ ഉൾപ്പെടുത്തി ഡിജിറ്റൽ മാഗസിൻ പുറത്തിറക്കി
ചിത്രശാല