എ.എൽ.പി.എസ്. വടക്കുമുറി/ഹരിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളിൽ പ്രകൃതി സ്നേഹം വളർത്താനും കൃഷിയുടെ മഹത്വം മനസ്സിലാക്കാനും വേണ്ടി രൂപീകരിച്ചതാണ് ഹരിത ക്ലബ് ക്ലബ്ബിന്റെ കീഴിൽ വഴുതന, വെണ്ട, പച്ചമുളക്, കോളിഫ്ലവർ എന്നിവ ഉൾപ്പെട്ട ഒരു പച്ചക്കറിത്തോട്ടം ഉണ്ടാക്കാൻ സാധിച്ചു. അതുപോലെ ചെറിയ തോതിൽ ഒരു വാഴത്തോട്ടവും ഉണ്ടാക്കാൻ സാധിച്ചു.