ഉള്ളടക്കത്തിലേക്ക് പോവുക

എ.എൽ.പി.എസ്. മാങ്ങോട്/പ്രവർത്തനങ്ങൾ/2026-27

Schoolwiki സംരംഭത്തിൽ നിന്ന്
2026- 27 അക്കാദമിക വർഷത്തിലെ പ്രവേശനോത്സവത്തിൽ കുട്ടികൾ അവതരിപ്പിച്ച നൃത്തം

എ എൽ പി സ്കൂൾ മാങ്ങോട് 2026-27 വർഷത്തിലെ അക്കാദമിക വർഷത്തിലെ പ്രവേശനോത്സവം വളരെ വിപുലമായി സംഘടിപ്പിച്ചു . Rtd Aeo ശ്രീമതി ലത ടീച്ചർ മുഖ്യ അതിഥി ആയി പങ്കെടുത്തു . വാർഡ് മെമ്പർ ശ്രീമതി ഷൈമത്ത് ഉദ്ഘാടനകർമ്മം നിർവഹിച്ചു . പ്രധാന അധ്യാപിക ശ്രീമതി ഗീത ടീച്ചർ പി ടി എ പ്രസിഡന്റ് ശ്രീ രാധാകൃഷ്ണൻ സീനിയർ അധ്യാപകൻ മുഹമ്മദ് കുട്ടിമാസ്റ്റർ എന്നിവർ പങ്കെടുത്തു.