എ.എൽ.പി.എസ്. പടന്ന തെക്കേക്കാട്/അക്ഷരവൃക്ഷം/ Coronà Virus

Schoolwiki സംരംഭത്തിൽ നിന്ന്
Coronà Virus


കുഞ്ഞു കൊറോണേ ഓടിക്കോ
കേര നിരതൻ നാട്ടിൽ നിന്നും
ജീവൻ വേണേൽ ഓടിക്കോ


നിത്യവും ഞങ്ങൾ കെെ കഴുകീടും
മാസ്കുപയോഗിച്ച് മുഖം മറച്ചീടും
വീട്ടിൽ തന്നെ കഴിഞ്ഞീടും


യോഗയും നിത്യം ചെയ്തീടും
ശാരീരിക അകലം പാലിച്ചീടും
സാമൂഹിക ഒരുമ നേടീടും


നിന്നുടെ കളികൾ ഒന്നും തന്നെ
എന്നുടെ നാട്ടിൽ ഫലിക്കില്ല
കുഞ്ഞു കൊറോണേ ഓടിക്കോ
ജീവൻ വേണേൽ ഓടിക്കോ

HARISANKAR T.V
3 A എ.എൽ.പി.എസ്. പടന്ന തെക്കേക്കാട്
ചെറുവത്തൂർ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത