എ.എം.യൂ.പി.എസ്‌ ,അയിരൂർ/ഇ-വിദ്യാരംഗം‌/പരിസ്ഥിതി ഗാനം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി ഗാനം


പരിസ്ഥിതി ഗാനം

തൈകൾ നടാം നമുക്കി
പ്രകൃതിക്കു വേണ്ടി
നമുക്കേറെ നടാം
നമ്മുടെ നാടിന് വേണ്ടി

വിത്തുകൾ വിതക്കാം
കായ് കനികൾക്കു വേണ്ടി
ഒരുമിച്ചു നിൽക്കാം
നല്ല നാളേക്ക് വേണ്ടി

പല തൈ നടാം പല -
കിളികൾക്കു വേണ്ടി
ഇനിയും നടാം നമ്മുടെ -
നന്മക്കു വേണ്ടി

ഏറെ നടാം നല്ല
തണലേകുവാനായി
കുളിർ കാറ്റിനായി
തൈകൾ നടാം

അമ്മ തന്നുള്ളം
എരിഞ്ഞമരുമ്പോൾ
ഒന്നല്ല ഒരായിരം
കുളിരായി നടാം
            
   -അപർണ്ണ രാജ്


{BoxBottom1

പേര്= അപർണ്ണ രാജ് ക്ലാസ്സ്= 6A പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ= എ.എം.യൂ.പി.എസ്‌ ,അയിരൂർ സ്കൂൾ കോഡ്= 42249 ഉപജില്ല= വർക്കല ജില്ല= തിരുവനന്തപുരം തരം= കവിത color= 2

}}