വാനം തോറും വളർന്നിടും മരം ദൈവ വരദാനം ഭൂമി തന്നുടെ കുടയല്ലിത് പ്രകൃതി തൻ നട്ടെല്ലിത് നിറയെ കിളികൾ പൂമ്പാറ്റകൾ പാർത്തിടും നിൻ ചില്ലയിൽ തണൽ വീശും നിന്നുടൽ സൗഭാഗ്യമല്ലോ മാലോകർക്ക് നിന്റെ വേരുകൾ ആഴ്ന്നിടും ഈ മണ്ണ് എത്ര പവിത്രം !
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത