ഞങ്ങളുടെ സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ്സ് സ്കൂളുകളിൽ വളരെ സജീവമായ ഒരു പ്രസ്ഥാനമാണ്. അച്ചടക്കം, സേവനസന്നദ്ധത, നേതൃത്വപാടവം തുടങ്ങിയ മൂല്യങ്ങൾ വളർത്താൻ അവർക്ക് കഴിയുന്നു .