എ.എം.എൽ.പി എസ്. പടിഞ്ഞാറെകര/അക്ഷരവൃക്ഷം/മഴയുടെ താളം

Schoolwiki സംരംഭത്തിൽ നിന്ന്
മഴയുടെ താളം


        മുകളിൽ നീലാകാശത്ത്
ഉരുണ്ടുകൂടി
 കാർമേഘം,
താഴെ മണ്ണിൻ
 തീച്ചൂടെല്ലാം
 അലിഞ്ഞുപോയി വേഗത്തിൽ
 കുഞ്ഞു മനസ്സിൽ
 സന്തോഷം
 തിരതല്ലുന്നു കടലോളം.
 കർഷകരെല്ലാം
 ആഹ്ലാദത്തിൽ .
 കുന്നിൻ ചെരുവിൽ
 കൈത്തോട്ടിൽ ,
 കടലിൻ നടുവിൽ,
 കാടുകളിൽ
 ഇടമുറിയാതെ
 പെയ്യുന്നു
മഴ മഴ മഴ മഴ
 താളത്തിൽ





 

Shifin Mohammed
2 B എ.എം.എൽ.പി എസ്. പടിഞ്ഞാറെകര
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത