എ.എം.എൽ.പി എസ്. പടിഞ്ഞാറെകര/അക്ഷരവൃക്ഷം/പൂച്ച കുട്ടി

പൂച്ച കുട്ടി


   പൂച്ച കുട്ടി
ചെറിയ പൂച്ച കുട്ടി
ഉണ്ട കണ്ണൻ പൂച്ച കുട്ടി
പാല് കുടിക്കും പൂച്ചക്കുട്ടി
 പന്ത് കളിക്കും പൂച്ച കുട്ടി
എന്റെ സ്വന്തം പൂച്ചക്കുട്ടി


 

മുഹമ്മദ്‌ റബീഉള്ള
1 A എ.എം.എൽ.പി എസ്. പടിഞ്ഞാറെകര
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത