പാരിൽ പാറിപ്പറക്കും പറവകൾ..... കാണാൻ എന്തൊരു ചേലാണ്............. പല വർണ്ണത്തിൽ പല രൂപത്തിൽ പാറി പറക്കും പറവകൾ............ കാക്കയും കുയിലും മയിലും എണ്ണിയാൽ തീരില്ലല്ലോ......... പാരിൻ ഹൃദയം ഇവരല്ലോ........... പാരിനെ സ്വർഗ്ഗമാക്കുന്നതും ഇവരല്ലോ.......
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത