എ.എം.എൽ.പി.സ്കൂൾ കടുവല്ലൂർ/അക്ഷരവൃക്ഷം/തുമ്പി

Schoolwiki സംരംഭത്തിൽ നിന്ന്
തുമ്പി


തുമ്പീ തുമ്പീ പോകേണ്ടേ
പാറി നടക്കാൻ പോകേണ്ടേ
നാട് കാണാൻ പോകേണ്ടേ
ശുചിത്വ സുന്ദര
നാട് കാണാൻ
നമുക്കൊന്നായ് പോകേണ്ടേ

 

അവദേശ്
1 B എ.എം എൽ പി സ്കൂൾ കടുവള്ളൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത