എ.എം.എൽ.പി.സ്കൂൾ കടുവല്ലൂർ/അക്ഷരവൃക്ഷം/ഇത്തിരികുഞ്ഞൻ

Schoolwiki സംരംഭത്തിൽ നിന്ന്
ഇത്തിരികുഞ്ഞൻ


കൊറോണേ.......... കൊറോണേ..........
 ഇത്തിരിക്കുഞ്ഞൻ കൊറോണേ.......
 നിന്നെ കാണാൻ വയ്യല്ലോ
നീ എവിടെ..... നീ എവിടെ.....
നിന്നെ കാണാനില്ലല്ലോ
 ആളുകളില്ല വണ്ടികളില്ല
 കളിക്കാൻ ആരുമില്ല............
ഇഷ്ടപ്പെട്ട പലഹാരം ഒന്നും കിട്ടുന്നില്ലല്ലോ
 നിന്നെ പേടിച്ചെല്ലാരും വീട്ടിൽ ഇരിപ്പാണ്
 നിന്നെ എനിക്ക് പേടിയാണ്
 പോകാമോ ഞങ്ങളെ വിട്ട്
 പോകാമോ ഞങ്ങളെ വിട്ട്

 

തീർത്ഥ പ്രിയ. എസ്
1 B എ.എം എൽ പി സ്കൂൾ കടുവള്ളൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത