എ.എം.എൽ.പി.സ്കൂൾ കടുവല്ലൂർ/അക്ഷരവൃക്ഷം/ മഴറ

Schoolwiki സംരംഭത്തിൽ നിന്ന്
മഴ


കോരിച്ചൊരിയുന്ന മഴയിൽ തണുത്തിരിക്കുകയായിരുന്നു മോളൂട്ടി. അവൾ മഴ കണ്ട് സന്തോഷിച്ചു. തോടുകളും വയലുകളും കുളങ്ങളും നിറഞ്ഞു.

ഒരു കടലാസ് എടുത്ത് തോണി ഉണ്ടാക്കി മുറ്റത്തെവെള്ളത്തിൽ ഇട്ടു

എന്നിട്ട് തോണിപോകുന്നത് നോക്കി നിന്നു.എന്നിട്ടവൾ പാടി. മഴ മഴ മഴ മഴ പെയ്യുന്നു

......

ഫാത്തിമ ഫൈഹ
2 A എ.എം എൽ പി സ്കൂൾ കടുവള്ളൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ