ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
കോവിഡെ ന്നൊരു രോഗ മിന്ന് നാടിനെ വന്ന് കൈയ്യടക്കി പേടിയിലാണ് ജനങ്ങളെല്ലാം കരുതലാണിന്ന് നാട്ടിലാകെ കൂട്ടുകാരേ നിങ്ങൾ മറന്നിടല്ലേ വൃത്തിയോടെ നേരം തള്ളി നീക്കാൻ നാടിൻ്റെ പുഞ്ചിരി കാക്കുവാനായി ഒന്നായി നിന്നു പോരാടിടാം
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത