ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ പഠനോപകരണ ശില്പശാല സംഘടിപ്പിച്ചു .3,4 ക്ലാസ്സുകളിലെ പാഠഭാഗങ്ങൾ വിനിയോഗം ചെയ്യുന്നതിനുള്ള പഠനോപകരണങ്ങളാണ് നിർമ്മിച്ചത് .

IQAC യുടെ നേതൃത്വത്തിൽ അസ്സബാഹ് കോളേജിലെ Maths department കീഴിൽ Game Oriented Teaching In Mathematics എന്ന വിഷയത്തെ കുറിച്ച് ക്ലാസ് സംഘടിപ്പിച്ചു .