സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
  • 2018 -19 അധ്യയന വർഷം സബ്‌ജില്ല കായികമേളയിൽ എൽ .പി വിഭാഗത്തിൽ ഓവറോൾ ചാമ്പ്യൻഷിപ് നേടി .
  • അറബിക് മാഗസിനിൽ 2018 -19 വർഷത്തിൽ അലിഫ് അറബിക് ക്ലബ് സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം ലഭിച്ചു.
  • 2018 -19  വർഷത്തിൽ പ്രവർത്തി പരിചയ മേളയിൽ സബ്‌ജില്ലയിൽ മൂന്നാം സ്ഥാനം നേടി
  • 2019 -20  വർഷത്തിൽ പഞ്ചായത്ത് തല കലോത്സവത്തിൽ  ജനറൽ വിഭാഗത്തിലും, അറബിക് വിഭാഗത്തിലും ഒന്നാം സ്ഥാനം ലഭിച്ചു