എ.എം.എൽ.പി.എസ്.കൊടുമുണ്ട/അക്ഷരവൃക്ഷം/കൊറോണ
കൊറോണ
കൊറോണയുടെ ലക്ഷണങ്ങൾ - പനി, ചുമ, തൊണ്ടവേദന, ജലദോഷം തുടങ്ങിയവയാണ്. പകരുന്ന രോഗമാണ്. മനുഷ്യരിൽനിന്നും മനുഷ്യരിലേക്ക് അതിവേഗം പടരുകയാണ്. ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സതേടണം. വീട്ടിലിരിക്കുക എന്നതാണ് രോഗം വരാതിരിക്കാൻ ചെയ്യാവുന്ന കാര്യം. ആളുകളോട് ഇടപെടുമ്പോൾ അകലം പാലിക്കണം. കൈകൾ സോപ്പിട്ട് കഴുകണം. പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കണം. Stay Home Stay Safe.
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പട്ടാമ്പി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പട്ടാമ്പി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പാലക്കാട് ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം