എ.എം.എൽ.പി.എസ്. വടക്കുമ്മല/അക്ഷരവൃക്ഷം/മഹാമാരി
മഹാമാരി
ലോകത്തെ ആകെ മൊത്തം വിറപ്പിച്ചു കൊണ്ടിരിക്കുന്ന കോവിഡ് 19 എന്ന വൈറസ് ചൈനയിലെ വുഹാനിൽ നിന്ന് ഉത്ഭവിച്ച് അത് ലോകത്തെ നാനാഭാഗങ്ങളിലും പടർന്നു കൊണ്ടിരിക്കുന്നു. മനുഷ്യന് കണ്ണു്കൊണ്ട് കാണാൻ സാധിക്കാത്ത ഈ വൈറസിനെ നാം ഏറെ ഭയപ്പെടുന്നു.കാരണം ഇതുവരെ ഇതിനെതിരെ ഒരു പ്രതിരോധ വാക്സിൻ നാം ഇതുവരെ കണ്ടുപിടിച്ചിട്ടില്ല.ഈ ഒരു സൂക്ഷ്മജീവി നമ്മളെ തോൽപ്പിച്ചിരിക്കുന്നു.കൊറോണ വൈറസിൽ നിന്ന് രക്ഷനേടാനുള്ള മാർഗ്ഗം മറ്റുള്ളവരുമായുള്ള സമ്പർക്കം കുറക്കുക, സാമൂഹിക സാമൂഹിക അകലം പാലിക്കുക ,പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക, ഇടയ്ക്കിടയ്ക്ക് സോപ്പുപയോഗിച്ച് കൈ കഴുകുക.പ്രതിരോധ വാക്സിൻ കണ്ടെത്തുന്നത് വരെ ഈ മഹാമാരിയെ അകറ്റി നിർത്താൻ മാത്രമേ നമുക്ക് കഴിയൂ. ആഘോഷങ്ങളും കൂടിക്കാഴ്ചകളും നമുക്ക് മാറ്റി വെക്കാം. സാമൂഹ്യ അകലം പാലിച്ചുകൊണ്ട് നമുക്ക് കൊറോണയെ ഇല്ലായ്മ ചെയ്യാം.
സാങ്കേതിക പരിശോധന - Kannans തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അരീക്കോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അരീക്കോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം