എ.എം.എൽ.പി.എസ്. ചെങ്ങര/അക്ഷരവൃക്ഷം/മഹാമാരി കവിത

Schoolwiki സംരംഭത്തിൽ നിന്ന്
"ഒന്നിക്കാം നമുക്കൊന്നായ്"

മഹാമാരി പടരുമീ മണ്ണിൽ നമ്മൾ...
ഭയക്കാതെ മുന്നോട്ട് പോയിടേണം
 ഇരുകൈകളും ശുചിയാക്കിടണം
 ശുചിത്വത്തിന് പാതയിൽ പോയിടേണം
 പരസ്പരം പകരാതെ നോക്കിടുവാൻ
 അകലങ്ങൾ പാലിച്ചു നിന്നീടണം
 കരുതലോടെ വാർത്തകേട്ടിടണം
 നിയമത്തെ അനുസരിച്ചിടണം
 യാത്രകൾ മാറ്റി ജാഗ്രതയാൽ മുന്നേറണം
 മഹാമാരി യാൽ വിപത്ത് നേരിടും
നമ്മുടെ നാടിനെ നാം തന്നെ കാത്തുരക്ഷിക്കണം
 

അശ്മർ . എ പി
3 A എ എം എൽ പി സ്കൂൾ ചെങ്ങര
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത