എ.എം.എൽ.പി.എസ്. കറുകത്തിരുത്തി/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പ്രവേശനോത്സവം

AMLPS karukathiruthy പ്രവേശനോത്സവം ഗംഭീരമായി ആഘോഷിച്ചു. 2023-24 അക്കാദമിക വർഷത്തിൽ കുട്ടികൾ വളരെ സന്തോഷത്തോടെ സ്കൂളിൽ എത്തി . പ്രവേശനോത്സവം സ്കൂൾതല ഉദ്ഘാടനം നിർവഹിച്ചത് കൗൺസിലർ. H M സാബുമാസ്റ്റർ സ്വാഗതം പറഞ്ഞു. തുടർന്ന് കുട്ടികളുടെ വൈവിധ്യമാർന്ന കലാപരിപാടികൾ ഉണ്ടായിരുന്നു

രക്ഷിതാക്കളുടെ പങ്കാളിത്തം ഉണ്ടായിരുന്നു . അക്ഷരത്തോപ്പിയും ധരിച്ചുള്ള കുഞ്ഞു കുട്ടികളുടെ നൃത്തം ഉള്ളതായിരുന്നു. അതിനു ശേഷം കുട്ടികളും അധ്യാപകരുമായി സംസാരിച്ചു. ഉച്ചക്ക് വെജിറ്റബിൾ ബിരിയാണി നൽകി.