എ. വി. എം. എൽ. പി. എസ്. പാമ്പൂർ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

1963വരെ ഒരു കിലോമീറ്റർ കാൽനടയായി സഞ്ചരിച്ച് ഒന്നാം ക്ലാസ് വിദ്യാഭ്യാസം പോലും നേടാൻ സൗകര്യം ഉണ്ടായിരുന്നില്ല.ഈ കഷ്ടപ്പാടിനെ അതിജീവിക്കാൻ ചർച്ച ഉണ്ടായപ്പോൾ പെരിങ്ങോട്ടുക്കര ആവനങ്ങട്ടു കളരിയിൽ പോയി ആശയം അവതരിപ്പിക്കാനും തീരുമാനിച്ചു. ആവനങ്ങട്ടു കളരിയിലെ സുബ്രമന്ന്യ പണിക്കരേ കണ്ടു കാര്യം ബോധിപ്പിച്ചപ്പോൾ അവരുടെ പാമ്ബൂരുള്ള സ്ഥലത്ത് സ്കൂൾ തുടങ്ങി. ആവനങ്ങട്ടു വേലായുധൻമെമ്മോറിയൽ ലോവെർ പ്രൈമറി എന്നതിൻറെ സംക്ഷിതരൂപമാണ്‌ എ.വി.എം.എൽ.പി. ഒരു ഘട്ടത്തിൽ ഒന്ന് മുതൽ നാല് വരെ ക്ലാസ്സുകളിലായി പത്തു ഡിവിഷനുകൾ ഉണ്ടായിരുന്നു.സമീപ പ്രദേശത്തു സ്കൂളുകൾ വന്നതും ഇംഗ്ലീഷ് മീഡിയം സ്കൂളിനോടുള്ള താല്പര്യവും കുട്ടികളുടെ എണ്ണത്തിൽ

കുറവ് വരുത്തുകയും ഡിവിഷനുകൾ നഷ്ടപ്പെടുത്തുകയും ചെയ്തു . 1995 ഫെബ്രുവരി 4 നു നാട്ടുകാരുടെ ഒരു യോഗം ചേർന്നുയര് സംരക്ഷണ സമിതി രൂപീകരിച്ചു .ഡോ . വി.ജി.ഗോപാലകൃഷ്ണൻ (ചെയർമാൻ ),ശ്രീ .പി. എ കൊച്ചുകുട്ടൻ ,ശ്രീമതി.എ .വി. രാധ ടീച്ചർ (വൈസ് ചെയർമാൻമാർ ) ,ശ്രീ.സി.വി.ക്ലമന്റ് (കൺവീനർ ) ,ശ്രീ.ജോസ് മണി .പി .സി ,ശ്രീമതി .കെ .ആർ. രതി (ജോയിന്റ് കൺവീനെർമാർ )എന്നിവർ ഭാരവാഹികൾ ആയി .

ചരിത്രം തേടിയവരും വഴികാട്ടികളും :

തോപ്പിൽ ചന്ദ്രൻ , പടിക്കല തോമസ് ,പടിക്കല ജോയ് ,പുളിപ്പറമ്പിൽ തങ്കപ്പൻ ,വെട്ടത്തു രാമൻ കുട്ടി (രാമുട്ടി ),

ഇ .കാർത്യായനി ടീച്ചർ , കെ .കോമളം ടീച്ചർ, എ വി , രാധ ടീച്ചർ  കോനിക്കര പൈലോത് , കെ .ആർ സേതുമാധവൻ , പി ആർ ആന്റോ ,ഹേമ ജോസഫ് , ജ്യോതി സതീഷ് ,എ യു രഘുരാമപ്പണിക്കർ  ,സ്മിത ടീച്ചർ ,

പി പി രാമകൃഷ്ണൻ ,സുനിത എം എം ,സി എൽ ജോസഫ് , വി ജി ഗോപാലകൃഷ്ണൻ

നിലവിൽ നാല് ഡിവിഷനുകൾ ആണ് ഉള്ളത് .

മാനേജർമാർ ആരംഭം അവസാനം
എ . വി . സുബ്രഹ്മണ്യ പണിക്കർ   1964 1975
അഡ്വ .എ .എസ് .ഉണ്ണി പണിക്കർ 1975 1986
എ . ആർ . ഉണ്ണികൃഷ്ണൻ പണിക്കർ   1986 1992
എ .എസ് . വേണുഗോപാലകൃഷ്ണൻ 1992
മൺമറഞ്ഞ അധ്യാപകർ
ഗോവിന്ദൻ എഴുത്തച്ഛൻ മാസ്റ്റർ
വി.എ .മാധവി ടീച്ചർ
എം .രാധ ടീച്ചർ
പി എ ദേവകി ടീച്ചർ
സി ജി രാധ ടീച്ചർ
പി കെ തങ്കമണി ടീച്ചർ
വിരമിച്ച അധ്യാപകർ  
  • ഇ .കാർത്യായനി ടീച്ചർ
  • കെ .വി .സുമതി ടീച്ചർ
  • സി .പൽമാക്ഷി ടീച്ചർ
  • കെ .കോമളം ടീച്ചർ
  • സി .പി . ഏല്യ ടീച്ചർ
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം