ഉള്ളടക്കത്തിലേക്ക് പോവുക

ഊരാളുങ്കൽ വിദ്യാവിലാസം എൽ പി എസ്/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

പ്രവേശനോത്സവം 2024-25 വർഷത്തെ പ്രവേശനോത്സവം ജൂൺ 3ന് വിവിധ പരിപാടികളോടെ നടത്തി.മുതിർന്ന കുട്ടികൾ പൂച്ചെണ്ട് നൽകി നവാഗതരെ സ്വാഗതം ചെയ്തു. ഒഞ്ചിയം പഞ്ചായത്ത് തല പ്രവേശനോത്സവം പഞ്ചായത്ത് പ്രസിഡന്റ് നിർവഹിച്ചു. കുട്ടികൾക്കുള്ള സമ്മാന വിതരണത്തിന് ശേഷം വിവിധ പരിപാടികൾ നടന്നു. പായസ വിതരണവും നടത്തി.