ഉള്ളടക്കത്തിലേക്ക് പോവുക

ഉപയോക്താവ്:Shijikp.nnnmups

Schoolwiki സംരംഭത്തിൽ നിന്ന്

Poem

എന്റെ സ്കൂൾ

എന്റെ സ്കൂൾ സുന്ദരം

സുഹൃത്തുക്കൾ സന്തോഷം

പുസ്തകങ്ങൾ പാടുന്ന പോലെ

പഠനം ഒരു മധുരം

മാഷുമാർ സ്നേഹം നല്കും

വഴികാട്ടി മുന്നോട്ട് കൊണ്ടുപോവും

കളിയും പഠനവും കൂടെ

സ്കൂൾ ജീവിതം സുഖമേ

PAINTING

"https://schoolwiki.in/index.php?title=ഉപയോക്താവ്:Shijikp.nnnmups&oldid=2975735" എന്ന താളിൽനിന്ന് ശേഖരിച്ചത്